നട്ടാശ്ശേരി തെങ്ങിനാൽ കാർത്തികയിൽഎൻ. ചന്ദ്രമോഹനൻ(മണി)

നട്ടാശ്ശേരി തെങ്ങിനാൽ കാർത്തികയിൽ
എൻ. ചന്ദ്രമോഹനൻ
(മണി – 74 ) നിര്യാതനായി.
ഭാര്യ, പൂവൻതുരുത്ത് മാങ്ങായ്ക്കരിയിൽ ഇന്ദിരാദേവി.
മക്കൾ: അഞ്ജലി സി. മോഹൻ (അധ്യാപിക, ചിന്മയ സ്കൂൾ , ഇല്ലിക്കൽ).
അർച്ചന സി. മോഹൻ.
മരുമക്കൾ: ശ്രീകാന്ത് കളരിക്കൽ (സീനിയർ ഫോട്ടോഗ്രാഫർ, വനിത)
മോഹനൻ വി.എസ്.
(ശ്രീരാമകൃഷ്ണാശ്രമം, പാല ) . സംസ്കാരം നാളെ മാർച്ച് 12 വ്യാഴാഴ്ച
രാവിലെ 11 ന്
വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles