പാലായിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്കും പരിക്ക്

പാലാ : കാറും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ രാമപുരം സ്വദേശികളായ ജോയൽ (19) അക്ഷയ് (19) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7.15 ഓടെ കൊല്ലപ്പള്ളി ഭാഗത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles