മുൻ കോട്ടയം ബസ്റ്റൊട്ടൽ ജീവനക്കാരൻ ചെട്ടിക്കുന്ന് ആശാരിപറമ്പിൽ വിജയൻ

മുൻ കോട്ടയം ബസ്റ്റൊട്ടൽ ജീവനക്കാരൻ
ചെട്ടിക്കുന്ന് ആശാരിപറമ്പിൽ വിജയൻ (80) നിര്യാതനായി. സംസ്ക്കാരം നാളെ നവംബർ 22 ശനിയാഴ്ച വൈകിട്ട് നാലിന് മറിയപ്പള്ളി പുനർജനിയിൽ. ഭാര്യ : പരേതയായ വാസന്തി. മക്കൾ : വിധു, വിജി, വിവേക്. മരുമക്കൾ : ബിജു തോട്ടുങ്കൽ, അജിത് കുടമാളൂർ, സുനിത പുതുപ്പള്ളി.

Advertisements

Hot Topics

Related Articles