കൊല്ലത്ത് കാർ മരത്തിൽ ഇടിച്ച് 2 യുവാക്കൾ മരിച്ചു

കൊട്ടിയം – കുണ്ടറ റോഡിൽ കാർ മരത്തിൽ ഇടിച്ച് 2 യുവാക്കൾ മരിച്ചു.

Advertisements


കൊല്ലം കുണ്ടറ പെരുമ്പുഴ സൊസൈറ്റി മുക്കിൽ 25 ന് പുലർച്ചെ 3.45ന് ആയിരുന്നു അപകടം. മൂന്ന് പേർക്ക് ഗുരുതര പരുക്ക്. കുണ്ടറ നാന്തിരിക്കൽ സ്വദേശി ജോബിൻ ഡിക്രൂസ് (25), പേരയം മുളവന സ്വദേശി ആഗ്നൽ സ്‌ഫീഫൻ (25) എന്നിവരാണ് മരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


കൊട്ടിയത്ത് നിന്നും കുണ്ടറ ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം തെറ്റി മരത്തിൽ ഇടികുക്കുകയായിരുന്നു.

Hot Topics

Related Articles