കാറും ഓട്ടോയും കുട്ടിയിടിച്ച് ഓട്ടോ മറിഞ്ഞു : രണ്ട് പേർക്ക് പരിക്ക്

പാലാ : കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ വണ്ടി പെരിയാർ സ്വദേശി യേശുരാജ് (40) മകൾ അലന്യ ( 8) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് കുമളി വണ്ടി പെരിയാറിൽ വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles