ഫിലിപ്പോസ് മാർ യൗസേബിയോസ് തിരുമേനിയുടെ ദർശനം ഈ കാലഘട്ടത്തിന്റെ  ആവശ്യം :  ഡോക്ടർ ജോർജ് മാത്യു

പത്തനംതിട്ട: ഫിലിപ്പോസ് മാർ യൗസേബിയോസ് തിരുമേനിയുടെ ദർശനം ഈ കാലഘട്ടത്തിന്റെ  ആവശ്യം എന്നും

Advertisements

പൊതു പ്രവർത്തകർക്ക് മാതൃകയും പത്തനംതിട്ട ജില്ലയുടെ സമഗ്ര വികസനത്തിന് നേതൃത്വം നൽകിയ വ്യക്തി ആയിരുന്നു ഡോക്ടർ ജോർജ് മാത്യു എക്സ് എം എൽ എ എന്ന് 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡോ എബ്രഹാം മാർ സെറാഫിം മെത്രപ്പോലിത്ത . ഓർത്തഡോക്സ് സഭ മുൻ തുമ്പമൺ ഭദ്രാസന അധിപൻ ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രപ്പോലിത്തായുടെയും ഡോക്ടർ ജോർജ് മാത്യു   എക്സ് എം എൽ എയുടെ അനുസ്മരണ സമ്മേളനം സംയുക്തമായി ഡോക്ടർ ജോർജ് മാത്യു ട്രസ്റ്റ് അഭിമുഖ്യത്തിൽ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ വെച്ച് ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു . 

വിക്ടർ

ടി തോമസ് അധ്യക്ഷത വഹിച്ച  യോഗത്തിൽ ട്രസ്റ്റ് സെക്രട്ടറി അഡ്വ എൻ ബാബു വർഗ്ഗീസ് ട്രഷർ തമ്പി കുന്നു കണ്ടത്തിൽ ഫാദർ മാത്യു ജോൺ റോയി പുത്തൻപറമ്പിൽ ബിനു കുരുവിള കുഞ്ഞുമോൻ കിങ്കിരേത്ത് ജോർജ് മാത്യു മാത്യു മുളമൂട്ടിൽ ബ്രസിലി ജോസഫ് സി ടി ജോൺ പ്രെഫാ സാലി ബാബു , ജോസ് കെ എസ്,  രാജേഷ് തിരുവല്ല, സന്തോഷ് വർഗ്ഗീസ് പ്രെഫ വൽസമ്മ ജോർജ്,പ്രസാദ് പി റ്റെറ്റസ്, ബാബു കുട്ടൻ ഇലന്തൂർ, എബ്രാഹാം പേരങ്ങാട്ട് മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു.ഡോക്ടർ ജോർജ് മാത്യു മെമ്മോറിയൽ ട്രസ്റ്റിൻ്റെ അഭിമുഖ്യത്തിൽ ഡോക്ടർ ജോർജ് മാത്യു വിൻ്റെ ശവകുടീരത്തിൽ നാളെ രാവിലെ പുഷ്പർച്ചന നടത്തുന്നതാണ്.

Hot Topics

Related Articles