പാലാ ഇലഞ്ഞിയിൽ ബുള്ളറ്റ് മറിഞ് അപകടം ; തിരുവല്ല സ്വദേശിയ്ക്ക് പരിക്ക്

പാലാ : നിയന്ത്രണം വിട്ട ബുളളറ്റ് മറിഞ്ഞ് യുവാവിന് പരിക്ക്. പരിക്കേറ്റ തിരുവല്ല സ്വദേശി ഫെബിയെ( 21 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഇലഞ്ഞി ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles