കോട്ടയം അയ്മനം സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി

കോട്ടയം : കോട്ടയം അയ്മനം സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. അയ്മനം പൂന്തുറക്കാവ് പീടിക പറമ്പിൽ ഗോകുലി (26) നെയാണ് കാണാതായത്. മെയ് ഒന്നിന് വൈകിട്ട് 4 മണി മുതലാണ് കാണാതായത്. ഇയാളെ കുറിച്ച് എന്തെങ്കിലും അറിവുള്ളവർ കോട്ടയം വെസ്റ്റ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. ബാംഗ്ലൂർക്ക് കൂട്ടുകാരോടൊത്ത് പോകുന്നു എന്ന് പറഞാണ് വീട്ടിൽ നിന്നിറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

Advertisements

Hot Topics

Related Articles