കോട്ടയം ലോക്സഭാ മണ്ഡലത്തിലെ നിയമസഭ മണ്ഡലം തിരിച്ചുള്ള വോട്ടിങ് ശതമാനം ഇങ്ങനെ 

കോട്ടയം : ലോക്‌സഭ മണ്ഡലം ആദ്യമണിക്കൂറിൽ 6.29 % പോളിങ്. 

(രാവിലെ 7 മുതൽ 8 മണി വരെ: ഒരു മണിക്കൂർ)


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

– പാലാ- 6.12

– കടുത്തുരുത്തി-5.93

– വൈക്കം- 6.60

– ഏറ്റുമാനൂർ-6.28

– കോട്ടയം-  6.66     

– പുതുപ്പള്ളി-6.57

– പിറവം-6.00

മൊത്തം വോട്ടർമാർ: 12,54,823

പോൾ ചെയ്ത വോട്ട്: 79016

പുരുഷന്മാർ: 42875

സ്ത്രീകൾ: 36140

ട്രാൻസ്‌ജെൻഡർ: 1

Hot Topics

Related Articles