കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 21 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 21 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. 

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന പാലാത്ര ബി എസ് എൻ എൽ , ആത്തക്കുന്ന് , മോർക്കുളങ്ങര ബൈപ്പാസ്സ് , ഓയിൽ മിൽ എന്നീ  ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00  വരെയും മതുമൂല , വേഴയ്ക്കാട് മറ്റത്തിൽ , മോർ , റിലയൻസ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടനാട്ടുപടി ട്രാൻസ്‌ഫോർമറിൽ രാവിലെ 09 മുതൽ 05 വരെയും അഞ്ചൽകുറ്റി ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09: 00  മുതൽ 5:00  വരെ കാഞ്ഞിരപ്പുറം, അരയാനികവല , ചക്കാമ്പുഴ ഹോസ്പിറ്റൽ, ചക്കാമ്പുഴ എം എൽ എ, ഇടക്കോലി സ്കൂൾ,രാമപുരം അമ്പലം, നെച്ചിപ്പുഴൂർ വായനശാല എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

അയർക്കുന്നo സെക്ഷന്റെ പരിധിയിൽ വരുന്ന പുതുപ്പള്ളിക്കുന്ന്, അമയന്നൂർ, ഒറവയ്ക്കൽ, ചിറപ്പാലം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാമ്പോലി, കുന്നപ്പള്ളി, കാരക്കുളം, കാപ്പുകയം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. 

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പരിപ്പ്, മുട്ടേൽ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൂങ്ങാക്കുഴി, പുലിക്കുന്ന് ട്രാൻസ്ഫോറുകളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. 

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ മെയിൻൻ്റെനൻസ് വർക്ക് ഉള്ളതിനാൽ തഴക്കവയൽ  ട്രാൻസ്ഫോർമറിൻ്റെ ഭാഗങ്ങളിൽ 9 മുതൽ 6 വരെയും വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, ളാക്കാട്ടൂർ അമ്പലം, ശിവാജിനഗർ, ചെന്നലത്തു പടി ,കുറ്റിക്കാട്ടു കവല, ളാക്കാട്ടൂർ സ്കൂൾ , കണ്ണാടിപ്പാറളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചായക്കടപ്പടി, ശോഭ പ്രസ് എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ സെക്ഷൻ പരിധിയിൽ വരുന്ന ഗുരുമന്ദിരം, ബ്രിട്ട ക്സ്‌, എന്നി ട്രാൻസ്ഫോർമ റൂകളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും

Hot Topics

Related Articles