വിജിലൻസ് സബ്ഇൻസ്പെക്ടർ സ്റ്റാൻലി തോമസിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

കോട്ടയം : വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ 2023 ലെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കോടയം വിജിലൻസ് യൂണിറ്റിലെ ഇന്റലിജൻസ് സബ്ബ് ഇൻസ്പെക്ടർ സ്റ്റാൻലി തോമസ് മെഡലിന് അർഹനായി.

Advertisements

Hot Topics

Related Articles