തുരുവാതുക്കൽ വൈക്കത്തുശ്ശേരിൽ രാജമ്മ (75) നിര്യാതയായി. സംസ്ക്കാരം വേളൂർ എസ്എൻഡിപി സ്മശാനത്തിൽ നാളെ ഒക്ടോബർ അഞ്ച് ഞായറാഴ്ച രണ്ട് മണിക്ക്. ഭർത്താവ് : ശശിധരൻ. മക്കൾ : ദീപു, ദിനു. മരുമക്കൾ : അഞ്ജന, ആര്യ. മൃതദേഹം നാളെ ഒക്ടോബർ അഞ്ച് ഞായറാഴ്ച രാവിലെ 8 മണി മുതൽ മണിപ്പുഴ മൂലേടം തച്ചുകുന്നു വീട്ടിൽ (എസ്എൻഡിപി ക്കു എതിർവശം ) പൊതുദർശനത്തിന് വെയ്ക്കുന്നതാണ്. പരേത മാങ്ങാനം കരോട്ട് കുടുംബാഗം.
Advertisements


