പാലായിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്

പാലാ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു വീട്ടമ്മയ്ക്ക് പരിക്ക്. പരുക്കേറ്റ കാട്ടാമ്പാക്ക് സ്വദേശി ജാൻസിയെ (56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കുറവിലങ്ങാട് ഭാഗത്ത് വച്ചാണ് അപകടം.

Advertisements

Hot Topics

Related Articles