സി പി എം വെള്ളൂർ ലോക്കൽ കമ്മിറ്റി ജനകീയ കൂട്ടായ്മ നടത്തി

വൈക്കം : സി പി എം വെള്ളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇറുമ്പയം താളലയ ജംഗ്ഷനിൽ വെച്ച് ജനകീയ കൂട്ടായ്മ നടത്തി. കൂട്ടായ്മ കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം കെ. ജെ. ഷൈൻ ടീച്ചർ ഉദ്ഘാടനം ചെയ്തു. സാബുഐസക് അധ്യക്ഷനായിയിരുന്നു. ലോക്കൽ സെക്രട്ടറി ടി. വി. രാജൻ, പി. ആർ. രതീഷ്കുമാർ, ജയ അനിൽ. ആർ. നികിതകുമാർ, സച്ചിൻ കെ എസ്, ലിസ്സി സണ്ണി എന്നിവർ പങ്കെടുത്തു. എ. കെ രജീഷ് സ്വാഗതവും ചാക്കോ ഡേവിഡ് നന്ദിയും രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles