മീനടം പുളിക്ക പറമ്പിൽ വത്സമ്മ രാജൻ (75 ) നിര്യാതയായി. പരേത പാമ്പാടി കൂടാരക്കുന്നേൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ജനുവരി 27 ചൊവ്വാഴ്ച മൂന്ന് മണിക്ക് മീനടം എസ്എൻഡിപി ഭാഗത്തുള്ള വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ ടി ഡി രാജൻ. മക്കൾ : ബിന്ദു. ബിനി ,ബിൻസി . മരുമക്കൾ : രാജാമണി കെഎസ്ഇബി , വിനോദ് മണിമല .കൊച്ചുമോൻ . സി.കെ സ്റ്റോഴ്സ് . മാളികപ്പടി മീനടം.
Advertisements


