കടുത്തുരുത്തി: കല്ലറയിൽ പുതിയതായി നിർമിച്ച പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.. കളമ്പുകാടുള്ള പോലീസ് സ്റ്റേഷൻ പരിസരത്തു നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു.. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് വൈക്കം ഡിവൈഎസ്പി ഷിജു പി എസ് പാലാ ഡിവൈഎസ്പി കെ സദർ സ്റ്റേഷൻ എസ് ഐ അശ്വൻ പ്രസാദ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
Advertisements


