കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 19 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 19 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.  തീക്കോയി സെക്ഷൻ പരിധിയിൽ 11 കെവി ലൈനിലെ ടച്ചിംഗ് വെട്ടുന്ന ജോലി നടക്കുന്നതിനാൽ  ആനയിളപ്പ്, നെല്ലുവേലിസോമിൽ, എസ് ബി ടി, ബുഷ്ഫാക്ടറി, തീക്കോയ് പഞ്ചയത്തുപടി , കല്ലെക്കുളം, തീക്കോയിവാട്ടർ സപ്ലൈ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. 

Advertisements

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പൂത്തോട്ടപ്പടി ,ആലിപ്പുഴ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആശാഭവൻ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൈതപ്പാലം ,ഇട്ടി മാണിക്കടവ് ,എറി കാട് ,.വെട്ടത്ത് കവല, ചേരിമൂട്ടിൽ കടവ്, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള അമ്പലകവല, വട്ടോലി, ടോംസ് പൈപ്പ്, രാജമറ്റം, നെടുമറ്റം, മാടത്താനി, അനികോൺ ട്രാൻസ്ഫോർമറകളിൽ  9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles