കോട്ടയം എരുമേലിയാർ ബസ്സ് തട്ടി വയോധിക മരിച്ചു 

എരുമേലി :എരുമേലി പൊരിയന്മല മുക്കാലി വീട്ടിൽ അമ്മിണിയമ്മ(72 )  ശ്രീനിപുരത്ത്   വാഹനാപകടത്തിൽ മരിച്ചു .സംസ്കാരം ജൂലായ് പത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് നടക്കും . ഇന്ന് രാവിലെ 10 45 മണിയോടെയാണ് സംഭവം .പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞു വീട്ടിലേക്ക് പോകുന്നതിന് റോഡ് കുറുകെ കടക്കുന്നതിനിടയിൽ സ്വകാര്യ ബസ് തട്ടിയതായി പറയപ്പെടുന്നു .മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Advertisements

Hot Topics

Related Articles