കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 14 ശനിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 14 ശനിയാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എള്ള് കാല ട്രാൻസ്ഫോർമറിൽ രാവിലെ 10 മുതൽ രണ്ടുമണിവരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സെൻ്റ് തോമസ് സ്കൂൾ, വെള്ളാപ്പാട് , ചെത്തിമറ്റം , മൂന്നാനി, കൊച്ചിടപ്പാടി, കവീക്കുന്ന്, ചീരാം കുഴി എന്നീ ഭാഗങ്ങളിൽ  രാവിലെ 9.00 മുതൽ 1.30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 9: 30 മുതൽ 5:30 വരെ കരുണലയം, നെല്ലിയാനി, പേണ്ടാനം വയൽ, വേറാനാൽ , ഇടനാട് പാറത്തോട് , പട്ടേട്ട്,വലവൂർ പള്ളി, എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മമ്മൂട്, ഇറ്റലി മഠം ട്രാൻസ്‌ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ 9:00am മുതൽവൈകുന്നേരം 5:00മണി വരെ  വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles