കോട്ടയം മണിപ്പുഴയിലെ സ്ഥാപനത്തിൽ നാല് എടിഎം കാർഡ് കളഞ്ഞ് കിട്ടി

കോട്ടയം : മണിപ്പുഴയിലെ സ്ഥാപനത്തിൽ നാല് എടിഎം കാർഡ് കളഞ്ഞ് കിട്ടി. മണിപ്പുഴ മലയാള മനോരമ ഓഫിസിന് എതിർവശത്തെ ജ്യൂസ് കടയിലാണ് കാർഡുകൾ കളഞ്ഞ് കിട്ടിയത്. ഉടമസ്ഥൻ അടയാളം സഹിതം ബന്ധപ്പെടുക. ഫോൺ – +91 98950 32094

Advertisements

Hot Topics

Related Articles