പാക്കിൽ വേളൂർ കാരാപ്പുഴ പുത്തൻപുരയിൽ രത്നമ്മ രവീന്ദ്രൻ (74) നിര്യാതയായി. ഭർത്താവ് : പരേതനായ പി വി രവീന്ദ്രൻ. മക്കൾ : രതീഷ് (വിജയപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്), രാജേഷ് (പിഎസ്‌സി ഓഫീസ്) കോട്ടയം. മരുമക്കൾ: അർച്ചന നാഥ്, (രാജകുമാർ ചാർട്ടേട് അക്കൗണ്ടന്റ് ഓഫീസ് കോട്ടയം) സജീഷ(എഫ് എച്ച് സി പനച്ചിക്കാട്) സംസ്കാരം ഉച്ചയ്ക് ഒരു മണിക്ക് മുട്ടമ്പലം ശ്മശാനത്തിൽ.
Advertisements


