കോട്ടയം കളക്ടറേറ്റ് സ്വദേശിനിയായ യുവതിയെ കാണ്മാനില്ലെന്ന് പരാതി

ഈ ഫോട്ടോയിൽ കാണുന്ന ഗോപിക (26) എന്ന യുവതിയെ ശനിയാഴ്ച രാവിലെ മുതൽ കോട്ടയം മുട്ടമ്പലത്തു നിന്നും കാണ്മാനില്ല.
കാണാതാവുമ്പോൾ ഇറക്കമുള്ള നേവീ ബ്ലൂ ടോപ്പാണ് ധരിച്ചിരുന്നത്. കറുത്ത മാസ്കും , കൈയ്യിൽ കറുത്ത ബാഗുമുണ്ട്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലോ, 8547857974 എന്ന നമ്പരിൽ ബന്ധപ്പെടെണ്ടതാണ്.

Hot Topics

Related Articles