കോട്ടയം: പൊതുമരാമത്തു വകുപ്പിന്റെ വൈക്കം റസ്റ്റ് ഹൗസിലെ ക്യാന്റീൻ നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലൈ രണ്ടിന് വൈകിട്ട് മൂന്നിനകം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, മിനി സിവിൽ സ്റ്റേഷൻ, പാലാ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ – 8086395151.
Advertisements


