കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 23 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പ്ലാന്തോട്ടം , നന്ദനാർ കോവിൽ , പള്ളിപ്പടി, സാംസ്കാരിക നിലയം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ലൈൻ എബിസി വർക്ക് നടക്കുന്നതിനാൽ കൊഞ്ചുമട ,നസ്രത്തുപള്ളി എന്നീ ട്രാൻസ്ഫോർമേറുകളുടെ പരിധിയിൽ 9.15 മുതൽ 4:30 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പത്താഴക്കുഴി, അങ്ങാടിവയൽ, അങ്ങാടിവയൽ Church, അശോക് നഗർ, സാൻജോസ്, ഇല്ലിവളവ്, ഗ്രാമറ്റം, ജോൺ ഓഫ് ഗോഡ്, ഏഴാം മൈൽ , ഏഴാം മൈൽ എസ്.എൻ.ഡി.പി, ജെ.ടി.എസ്, മയിലാടിപ്പടി, കുന്നേപീടിക, പുറകുളം, എട്ടാം മൈൽ പാലം എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആക്കാംകുന്ന്, കാട്ടിപ്പടി, പാലക്കലോടിപ്പടി, തച്ചുകുന്ന്, കൊച്ചുമറ്റം, വെള്ളുക്കൂട്ട, ടെക്നിക്കൽ ഹൈസ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ടച്ചിങ് വർക്കിന്റെ ഭാഗമായി ഇവ, പരിപ്പ്, ഒളശ്ശ എസ്.എൻ.ഡി.പി, കരുമാങ്കാവ്, വള്ളോൻതറ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5. 30 മണി വരെയും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെങ്ങണ കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മഞ്ചേരിക്കളം, മണ്ണാത്തിപ്പാറ, താരാപടി, ചീരഞ്ചിറ, കുളങ്ങര പടി, മാവേലിപ്പാടം, ഇടത്തറക്കടവ് ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5.30മണി വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ കടലാടിമറ്റം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂഴിക്കുന്ന്,ഈരയിൽകടവ്,പുകുടിയിൽ പാടം,മേൽപ്പാലം,മണിപ്പുഴ എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാലം പാലം, ജോൺ ഓഫ് ഗോഡ്, ജേക്കബ് ബേക്കറി, മൗണ്ട് മേരി, ചിദംബരം പടി എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ സ്വാമിക്കവല ടവർ, യുവരശ്മി എന്നീ ട്രാൻസ്ഫോർമർകളിൽ രാവിലെ 9:30 മുതൽ 2:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാലി, പാറമ്പുഴ സ്കൂൾ, പൂഴിത്തറപടി , പാറമ്പുഴ ഹെൽത്ത്, മിഡാസ് ഭാഗങ്ങളിൽ 9:00 മുതൽ 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.


