കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 29 ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 29 ബുധനാഴ്ച വൈദ്യുതി മുടങ്ങും. 

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുറോഡ് നമ്പർ 1, കൊച്ചുറോഡ് നമ്പർ 2, എസ് സി കവല,എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9:00മുതൽ 4മണി വരെ വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൈക ആശുപത്രി, തീയേറ്റർ പടി, താഷ്കൻ്റ് വായനശാല, കുരുവിക്കൂട്, ഏഴാംമൈൽ എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 09 മുതൽ 05.00 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ വെട്ടിപ്പറമ്പ്, ഹിമമിൽക്ക്, തലപ്പലം സ്ക്കൂൾ, പൂവത്താനി, തെള്ളിയാമറ്റം, ഓലായം എന്നീ  ഭാഗങ്ങളിൽ 8.30  മുതൽ 5 വരെയും  വൈദ്യുതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ   അറയ്ക്കൽ  , പള്ളം പോസ്റ്റോഫീസ് ഭാഗങ്ങളിൽ  രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള  കടുവാക്കുഴി, മൂരിക്കാട്ട്, വെട്ടിയിൽ, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി  മുതൽ  ഉച്ചക്ക് 1 മണി  വരെയും, പലച്ചുവട്, പറപ്പാട്ടുപടി, പന്നിത്തടം  എന്നീ ഭാഗങ്ങളിൽ  ഉച്ചക്ക് 1 മണി  മുതൽ  5 മണി  വരെയും വൈദ്യുതി  മുടങ്ങും. 

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ  8:30 മുതൽ 5:30 വരെ  കാഞ്ഞിരപ്പുറം, അമനകര ടവർ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. 

കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കളത്തൂർ, കണിയോടി, പുളിം ചുവട് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. 

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വൈ. എം. എ, റെഡിമെയ്ഡ്, ഫ്ലോറട്ടെക്സ്,ലക്ഷ്മി റബ്ബർ,മുട്ടത്തുകടവ്,  എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles