ഏറ്റുമാനൂരിൽ കെ.എസ്.കെ.ടി.യു പോസ്റ്റ് ഓഫിസ് മാർച്ചും ധർണയും നടത്തി 

ഏറ്റുമാനൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.കെ.ടി.യു ഏറ്റുമാനൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഏറ്റുമാനൂർ പോസ് റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി. ഏറ്റുമാനൂർ സി പി എം കോട്ടയം ജില്ലാ കമ്മറ്റി അംഗം വി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ വി. ജെ. ഐസക്,  ഏരിയ സെക്രട്ടറി പി. എസ്. വിനോദ്, സനൽ, പുഷ്കരൻ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ സാമൂഹിക സുരക്ഷപെൻഷൻ അട്ടീമറിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തെ ചെറുക്കുക, കർഷക തൊഴിലാളി യൂണിയൻ പെൻഷന് കേന്ദ്ര വിഹിതം നൽകുക, കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധനടപടികൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് കെ എസ് കെ ടി യു ധർണ നടത്തിയത്.   

Hot Topics

Related Articles