കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 19 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 19 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി, കല്ലറ ടൗൺ, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 19 ന് രാവിലെ 7 മണി മുതൽ 20 ന് വൈകിട്ട് 7 മണി വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കല്ലറ സബ്സ്റ്റേഷനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 19, 20 തീയതികളിൽ നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഭാഗീകമായി വൈദ്യത തടസം ഉണ്ടാകും. 

തെങ്ങണ സെക്ഷൻ പരിധിയിൽ രാവിലെ09:00മുതൽ വൈകിട്ട്05::00വരെകാടൻചിറ,പുളിയാംകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും. 

ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന  കുഴിക്കരി, ഞാറ്റുകാല, കട്ടപ്പുറം, ഈ ര പൊങ്ങാനം, കുറ്റിശ്ശേരിക്കടവ്, കൽക്കുളത്തുകാവ്, ചങ്ങഴി മുറ്റം, ആണ്ടവൻ, കോയിപ്പുറം സ്ക്കൂൾ,, വാഴപ്പള്ളി അമ്പലം, മഞ്ചാടിക്കര, മലേപ്പറമ്പ്, വാര്യത്തു  കുളം, വാര്യർ സമാജം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി മുടങ്ങും

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ                                                                                                                                                                                                   കട്ടകളം, ചെമ്മരപ്പളളി ക്കുന്ന്, മണ്ഡപത്തിപ്പാറഎന്നീ ട്രാൻസ് ഫോർമറുകളുടെ കീഴിൽ8.30 മുതൽ 4 വരെ ഭാഗീകമായി വൈദ്യുതിമുടങ്ങും.                                                

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിയാം കുന്ന്, തടത്തിമാക്കൽ, സോന , കുഴിപ്പുരയിടം, തേമ്പ്രവാൽ, പനയിടവാല, പുഞ്ച, എംആർഎഫ് പമ്പ് ,ഇഎസ്ഐ കെഡബ്യു എ , മുള്ളുവേലിപ്പടി ട്രാൻസ്ഫോമറുകളിൽ രാവിലെ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചുങ്കം , വാരിശ്ശേരി, തിരുവാറ്റ, കുടയംപടി, കുടമാളൂർ, വിടി റോഡ് എന്നീ പ്രദേശങ്ങളിൽ  രാവിലെ 9-00 മണി മുതൽ വൈകിട്ട് 5-30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. 

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അഞ്ചൽകുറ്റി നമ്പർ.1, അഞ്ചൽ കുറ്റി നമ്പർ.2, ചാമക്കുളം, കുട്ടനാട്, മിഷൻ പള്ളി, മിഷൻ പള്ളി ടവർ,ചെട്ടിശ്ശേരി, ടെലിഫോൺ എക്സ്ചേഞ്ച്,പുന്നമൂട്, ചിറവംമുട്ടം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എട്ടുപടി , പൂകൂടി, പുറമ്പോക്ക്, നാട്ടകം പഞ്ചയത്ത് ഓഫീസ് എന്നീ  ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇരവിനല്ലൂർ ഭാഗത്ത് രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ സൗപർണ്ണിക, മ്ളാംകുഴി, ഓണംകുളം, ഇരുവേലിയ്ക്കൽ  എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ ഭാഗീകമായി മുടങ്ങും.

Hot Topics

Related Articles