കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 24 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 24 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. 

കുറിച്ചി ഇക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നടപ്പുറം, അമ്മാനി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09 മുതൽ 02 വരെ വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിംഗ് ക്ലിയറൻസ് ചെയ്യുന്നതിന് മേച്ചാൽ, വാളകം ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ 8.30 മുതൽ 5 വരെയും പഴുക്കാക്കാനം, പഴുക്കാക്കാനം ടവർ ട്രാൻസ് ഫോർമർ പരിധിയിൽ 9.30  മുതൽ 5 വരെയും ഭാഗീകമായി വൈദ്യുതി മുടങ്ങും. 

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച രാവിലെ 8: 30  മുതൽ 5 :30 വരെ അനിച്ചുവട്, ചെറ്റുകുളം എന്നി ട്രാൻസ്‌ഫോർമറും  ആയിരിക്കും. രാവിലെ 9:00  മുതൽ 17:00 വരെ രാമപുരം ടൗൺ  ട്രാൻസ്‌ഫോർമറിലും  വൈദ്യുതി മുടങ്ങും. 

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ    നാളെ കാര മൂട് , പാക്കിൽ അംബലം,  ബൂക്കാന, മാവിളങ്ങ് , നിർമ്മിതി ഭാഗങ്ങളിൽ  രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.   

മണർകാട്  ഇലക്ടിക്കൽ സെക്ഷന്റെ  പരിധിയിൽ  വരുന്ന  ചെട്ടിപ്പടി , കുരിശുപള്ളി ഭാഗങ്ങളിൽ  രാവിലെ 9 മണി മുതൽ 2 മണി  വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles