കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് രണ്ട് ഞായറാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് രണ്ട് ഞായറാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന  റോഷൻ , പെരുന്ന അമ്പലം , ടെൻസിംഗ് , ഡൈൻ , റെഡ് സ്ക്വയർ , NSS , ഹോസ്റ്റൽ , വാട്ടർ അതോറിറ്റി , നിയർ ബൈ മാർട്ട്, അമ്പാ ഹോസ്പിറ്റൽ  എന്നീ  ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:30 മുതൽ 04:30 മണി വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയർകുന്നം  സെക്ഷൻ പരിധിയിലെ  പുളിൻച്ചുവട്,ആറുമാനൂർ,ഗൂർഖണ്ഡസാരി,പയറ്റുകുഴി,നീറിക്കാട്,അയ്യൻകോവിക്കൽ,എന്നീ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ  5 വരെ ഭാഗികമായി വൈദ്യുതി  മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (2.7.2023) ടവർലൈൻ മെയ്ൻ്റെനൻസ് വർക്ക് ഉള്ളതിനാൽ ഇഞ്ചോലിക്കാവ്, ക്രഷർ, സബ് സ്റ്റേഷൻ ഭാഗം, കടുവമുഴി ഭാഗങ്ങളിൽ 11 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles