കോട്ടയം മർച്ചൻ്റ്സ് അസോസിയേഷൻ വ്യാപാരോത്സവം സമ്മാനം വിതരണം ചെയ്തു 

കോട്ടയം : മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ വ്യാപാരോത്സവം സമ്മാന പദ്ധതിയുടെ ഒന്നാം സമ്മാനമായ മാരുതി ആൾട്ടോ 800 സമ്മാനാർഹനായ ആസിഫ് നവാസിന് ജോസ്കോ ജ്വല്ലറി സീനിയർ സെയിൽസ് മാനേജർ രാജു ജോൺ സെയിൽസ് മാനേജർ വിൽസൺ തോമസ് എന്നിവർ ചേർന്ന് നൽകി. 

Hot Topics

Related Articles