വിനോദ സഞ്ചാരത്തിനിടെ തെന്നി വീണ് തിടനാട് സ്വദേശിയ്ക്ക് പരിക്ക്

പാലാ : വിനോദ സഞ്ചാരത്തിനായി വാഗമൺ പാലൊഴുകും പാറയിൽ എത്തിയ സംഘാംഗത്തിൽ ഉൾപ്പെട്ട തിടനാട് സ്വദേശിയ്ക്ക് പരിക്ക്.ബിബിന് (30) ആണ് തെന്നി വീണ് പരുക്കേറ്റത് . പരുക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles