കോട്ടയം പാലാ തിടനാട്ടിൽ കാർ തോട്ടിലേയ്ക്കു മറിഞ്ഞു; വെട്ടിക്കുളം സ്വദേശിയായ യുവാവ് മരിച്ചു

കോട്ടയം: നിയന്ത്രണം നഷ്ടമായ കാർ തോട്ടിലേയ്ക്കു മറിഞ്ഞു യുവാവ് മരിച്ചു. പാലാ തിടനാട് വെട്ടിക്കുളത്താണ് കാർ തോട്ടിലേക്ക് മറിഞ്ഞത്. വെട്ടികുളം സ്വദേശിയായ സിറിൽ (35 ) ആണ് മരിച്ചത്. നിയന്ത്രണം നഷ്ടമായി കാർ തോട്ടിലേക്ക് മറിഞ്ഞതാകാമെന്നാണ് പോലീസ് നിഗമനം. തിടനാട് പൊലീസ് കേസെടുത്തു.

Hot Topics

Related Articles