കോട്ടയം നഗരത്തിൽ മൂന്ന് ദിവസം ജല വിതരണം മുടങ്ങും ; മുടങ്ങുന്നത് ജൂലൈ ഒന്ന് വരെ

കോട്ടയം : നഗരത്തിൽ മൂന്ന് ദിവസം ജലവിതരണം മുടങ്ങും. ജൂൺ 29, 30, ജൂലൈ ഒന്ന് തീയതികളിലാണ് ജലവിതരണം പൂർണ്ണമായും മുടങ്ങുന്നത്. നാട്ടകം, കുമാരനല്ലൂർ ഒഴികെയുള്ള നഗരസഭ പ്രദേശങ്ങളിലാണ് പൈപ്പ് ലൈനുകളിൽ കണക്ഷൻ വർക്ക് നടക്കുന്നതിനാൽ ജലവിതരണം തടസ്സപ്പെടുന്നത്.

Hot Topics

Related Articles