കോട്ടയം: പള്ളം വിവാഹ വേദിയിൽ എത്തിയ ഇന്നോവയുടെ താക്കോൽ കാണാതായതായി പരാതി. പാക്കിൽ സെന്റ് പോൾസ് പള്ളി ഹാളിൽ ഇന്നലെ നടന്ന വിവാഹത്തിന് എത്തിയ സംഘത്തിന്റെ വാഹനത്തിന്റെ താക്കോലാണ് കാണാതായത്. കണ്ട് കിട്ടുന്നവർ താഴെക്കാണുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക. ഫോൺ:
Advertisements


