ഉല്ലല പുതുമന (കുമരകത്ത്) സെലിൻ സെബാസ്റ്റ്യൻ

ഉല്ലല പുതുമന (കുമരകത്ത്) സെലിൻ സെബാസ്റ്റ്യൻ (83) നിര്യാതയായി. സംസ്കാരം നാളെ ഡിസംബർ 23 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഉല്ലല ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ. പരേത കുറുമണ്ണ് ഐപ്പൻ പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കെ.എസ്.സെബാസ്റ്റ്യൻ. മക്കൾ: റീന, ടെസി, മിനി, സാബു, ജോജോ, ബിജു, ജിൻസി മരുമക്കൾ: കെ.ജെ.ആന്റണി കൊണത്താപള്ളി (ടിവിപുരം ), ജോജോ തയ്യിൽ (മാന്നാനം), ബൈജു മണലേൽ (ചേർത്തല), സുജ പ്ലാത്തോട്ടം (ആരക്കുഴ ),മിനി കോന്തൻപറമ്പിൽ (പൂഞ്ഞാർ ), ബിയ പള്ളത്തുശേരി(ഗാന്ധിനഗർ),മൈക്കിൾ പടിപ്പറമ്പിൽ (മുണ്ടക്കയം).

Advertisements

Hot Topics

Related Articles