കോട്ടയം ജില്ലയിലെ ബ്ളോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് കോൺഗ്രസ് : പ്രഖ്യാപിച്ചത് 18 ബ്ളോക്ക് പ്രസിഡന്റുമാരെ

കോട്ടയം : ജില്ലയിലെ 18 ബ്ലോക്കുകളിലേക്കും പ്രസിഡൻറുമാരെ പ്രഖ്യാപിച്ച് സംസ്ഥാന കോൺഗ്രസ് കമ്മിറ്റി. കെപിസിസി പ്രസിഡണ്ട് കെ സുധാകരനാണ് ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പട്ടിക പുറത്തുവിട്ടത്.
കോട്ടയം ഈസ്റ്റ് – സിബി ജോൺ
കോട്ടയം വെസ്റ്റ് – എൻ.ജയചന്ദ്രൻ
ഏറ്റുമാനൂർ – ജോ റോയി
ആർപ്പൂക്കര – സോബിൻ തെക്കേമഠം
കടുത്തുരുത്തി – ജെയിംസ് പുല്ലപ്പള്ളി
ഉഴവൂർ – ന്യൂവ് ജെറ്റ് ജോസഫ്
വൈക്കം – ടി.ഡി ഉണ്ണി
തലയോലപ്പറമ്പ് – എം.കെ ഷിബു
പാലാ – എൻ.സുരേഷ്
ഭരണങ്ങാനം – മോളി പീറ്റർ
ചങ്ങനാശേരി വെസ്റ്റ് – ബാബു കോഴിപ്പുറം
ചങ്ങനാശേരി ഈസ്റ്റ് – കെ.എ ജോസഫ്
പൂഞ്ഞാർ – അഡ്വ.കെ.സതീഷ് കുമാർ
മുണ്ടക്കയം – ബിനു മറ്റക്കര
കാഞ്ഞിരപ്പള്ളി – അഡ്വ.പി.ജീരാജ്
കറുകച്ചാൽ – മനോജ് തോമസ്
പുതുപ്പള്ളി – കെ.വി ഗിരീഷൻ
അയർക്കുന്നം – കെ.ജെ രാജു

Advertisements

Hot Topics

Related Articles