കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 27 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 27 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന  കിഴകടമ്പ് ട്രാൻസ്ഫോമർ  രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ വർക്ക് നടക്കുന്നതിനാൽ മൂന്നിലവ്, അഞ്ചുമല, വാകക്കാട്, തഴക്ക വയൽ, സാസ്കോ, കവണാർ, ഉപ്പിടുപാറ,  കോണിപ്പാട്, ഇടമറുക്, ടവർ, ഇടമറുക് മഠം, പയസ് മൗണ്ട്, കിഴക്കൻ മറ്റം, വലിയ മംഗലം, രാജീവ് കോളനി,  കളത്തൂക്കടവ് എന്നീ പ്രദേശങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Advertisements

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന  കറുത്തേടം, കിടങ്ങൂർ ടൗൺ, വാലെപ്പടി, ട്രീറ്റ്മെന്റ് പ്ലാന്റ്, മൂന്നുതോട് എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. നാട്ടകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദീപം,കെ.യു നഗർ,സിമന്റ് കവല,കാവനപാറ,കണ്ണങ്കര  എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ വൈകുന്നേരം 5:30 വരെ  ഭാഗീകമായി വൈദ്യുതി മുടങ്ങും.  മീനടം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ക്രീപ് മില്ല്, ആറാണി, വട്ടക്കാവ്,  ഊട്ടിക്കുളം, മുണ്ടിയാക്കൽ, പന്നിക്കോട്ടുപടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കരികുളങ്ങര, അമ്പാടി, ചെമ്പകശ്ശേരി വില്ല, വാസുദേവപുരം, ഷെർലി, ഷെർലി ടവർ, എന്നീ  ട്രാൻസ്ഫോർമറകളുടെ കീഴിൽ രാവിലെ9.00 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.  തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കപ്പിത്താൻപ്പടി , അംമ്പികാപുരം , മുണ്ടയ്ക്കൽക്കാവ് , പഞ്ചായത്ത്പ്പടി ,  കുന്നുംപ്പുറം , കിളിമല , അടവിച്ചിറ, മണിമുറി , കോട്ടമുറി , ചാഞ്ഞോടി  എന്നീ പ്രദേശങ്ങളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇലക്കൊടിഞ്ഞി, പോത്തൻപുറം, അലാമ്പള്ളി, അലാമ്പളളി എൻ എസ് എസ്, താലൂക് ഹോസ്പിറ്റൽ, താലൂക് ഹോസ്പിറ്റൽ, കുഡ്സ്, മിനി കരിയിലകുളം, കിളിമല, ചെമ്പൻകുഴി, മഞ്ഞാടി അമ്പലം എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:00 മണിവരെ വൈദ്യുതി മുടങ്ങും.

തെങ്ങണ കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കാർമൽ മൗണ്ട്, മുട്ടത്തുപടി, പുതുച്ചിറ, പി എച്ച് സി, സങ്കേതം,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5.മണി വരെ വൈദ്യുതി മുടങ്ങും.  അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ലോ ടെൻഷൻ ടച്ചിങ് വർക്കിന്റെ ഭാഗമായി മുട്ടേൽ no 1, മുട്ടേൽ no 2, കല്ലുങ്കത്ര, വല്യട് ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലും ട്രാൻസ്‌ഫോർമർ പെയിന്റിംഗ് വർക്കിന്റെ ഭാഗമായി പ്രാപ്പുഴ, ടോപ്സി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലും രാവിലെ 9 മണി മുതൽ വൈകിട്ട് 5. 30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ മഠത്തിൽപ്പാറ, ചെമ്മരപ്പള്ളിക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ  വരുന്ന ഭാഗങ്ങളിൽ  രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ  വൈദ്യുതി മുടങ്ങും.  ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, ഉദയഗിരി, ഉദയഗിരി ഹോസ്പിറ്റൽ ,  പെരുന്ന ഈസ്റ്റ്‌ , എൻ.എസ്.എസ് കോളേജ് , മലേക്കുന്നു  എന്നീ  ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവില 9.30 മണി മുതൽ 12.30 മണി വരെ  വൈദുതി മുടങ്ങും.

Hot Topics

Related Articles