കോട്ടയം ജില്ലയിൽ ജൂലൈ 5 ചൊവ്വാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 5 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൂതിരി ട്രാൻസ്‌ഫോർമറിൽ രാവിലെ 09-മുതൽ വൈകിട്ട് 05 വരെയും കൊച്ചുപറമ്പ്, ഇടയ്ക്കാട്ടുകുന്ന്, താവളത്തിൽ പടി ട്രാൻസ്ഫോർമറുകളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.

Advertisements

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്കുകൾ ഉള്ളതിനാൽ വെള്ളാറ , മേലുകാവ് മറ്റം , ചമ്മലമറ്റം , കോണിപ്പാട് , ഉപ്പിടുപാറ, ഇടമറുക് ടവർ, പയസ് മൗണ്ട് , പയസ് മൗണ്ട് ചർച്ച്, കിഴക്കേ മറ്റം , പാട്ടുകുന്നുമ്പാറ , ഇടമറുക് മഠം , ഇടമറുക് രാജീവ് കോളനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൈക സെക്ഷന്റെ പരിധിയിൽ വരുന്ന തലക്കുളം ഭാഗത്ത്‌ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
പൈക സെക്ഷന്റെ പരിധിയിൽ വരുന്ന തലക്കുളം, ചൂരക്കുന്ന് ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

മീനടം സെക്ഷൻ പരിധിയിലുള്ള നെല്ലിക്കാകുഴി ട്രാൻസ്‌ഫോർമറിൽ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാല സെക്ഷന്റെ പരിധിയിൽ വരുന്ന കുഞ്ഞമ്മ ടവർ ട്രാൻസ്‌ഫോർമറിൽ 9.00 മുതൽ 2.00 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറപ്പാടം, മാണിക്കുന്നം, കാരാപ്പുഴ, അലൈഡ്, യൂണിയൻ ക്ലബ്, എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാഞ്ഞിരത്തുംമൂട്, പേരച്ചുവട് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെയും ടെക്നിക്കൽ സ്കൂൾ, ഫെഡറൽ ബാങ്ക്, അധ്യാപക ബാങ്ക് ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാഞ്ഞിരത്തുംമൂട്, പേരച്ചുവട് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെയും ടെക്നിക്കൽ സ്കൂൾ, ഫെഡറൽ ബാങ്ക്, അധ്യാപക ബാങ്ക് ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

Hot Topics

Related Articles