കുമളിയിൽ വാഹനാപകടം : നാലുപേർക്ക് പരിക്കേറ്റു

പാലാ . ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ചു പരുക്കേറ്റ കുമളി സ്വദേശികളായ ഓട്ടോ ഡ്രൈവർ ബിബിൻ ( 43 ) യാത്രക്കാരായ ബ്ലെസ്സി ( 26 ) പൊന്നമ്മ പൗലോസ് ( 49 ) പ്രിസ്‌കല ( 12 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കുമളിയിൽ വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles