കുമരകം കലാഭവൻ പാട്ട് കൂട്ടം പാട്ടിൻ്റെ നിലാവ് (എസ് വി വെങ്കിടേഷിന്ഹൃദയാജ്ഞലി ) ഫെബ്രുവരി 22 ന്

കുമരകം : കുമരകം കലാഭവൻ ആഭിമുഖ്യത്തിൽ കലാ സംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി
കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ഫെബ്രുവരി 22 ഞായർ
3 പി എമ്മിന് എസ് വി വെങ്കിടേഷ് ഹൃദയാജ്ഞലിയ്ക്ക് പാട്ട് കുട്ടം പാട്ടിൻ്റെ നിലാവ് എന്ന പേരിൽ
സംഘടിപ്പിക്കുന്നു.
പാട്ടിൻ്റെ നിലാവ് കുമരകം ഗ്രാമപഞ്ചായത്ത്
അംഗം പി.ഐ ഏബ്രഹാം
ഉദ്ഘാടനം ചെയ്യും.
കല ലഹരിയാകട്ടെ
എന്ന സന്ദേശം ഉയർത്തി കലാഭവൻ
സംഘടിപ്പിക്കുന്ന പാട്ടിൻ്റെ നിലാവ്
പാട്ട് കൂട്ടത്തിൽ
എസ് വി വെങ്കിടേഷ് ഈണം നൽകിയ ഗാനങ്ങൾ
കുമരകം കലാഭവൻ സംഗീത കൂട്ടായ്മയിൽ
ആലപിക്കുന്നതിന് ഏവർക്കും അവസരം ഒരുക്കിയതായി
കലാഭവൻ പ്രസിഡണ്ട്
എം എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി
എസ് ഡി പ്രേംജിയും
അറിയിച്ചു

Advertisements

Hot Topics

Related Articles