മറിയപ്പള്ളി ചെട്ടിക്കുന്നു എസ് & സി ഭവനിൽ (പാറയിൽ) പി.കെ സഹദേവൻ (കെ എസ് ഇ ബി മുൻ ഓവർസീയർ – 86) നിര്യാതനായി. ഭാര്യ: പി.എൻ ചെല്ലമ്മ കുന്നന്താനം പെരിനോലിക്കൽ മലയിൽ. സഹോദരങ്ങൾ: പരേതരായ സരോജിനി, ജനാർദ്ദനൻ, രാജപ്പൻ, സുഗുണൻ,സദാനന്ദൻ, ലളിതമ്മ, ശശീന്ദ്ര ബാബു, സജിമോൾ. സംസ്ക്കാരം നാളെ നവംബർ 30 ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ
Advertisements


