കുമരകം പഞ്ചായത്ത് വാർഡ് 15 ൽ കണിയാപറമ്പ് റോഡ് സഞ്ചാര യോഗ്യമാക്കി

കുമരകം : ദീർഘകാലമായ ജനങ്ങൾക്ക് യാത്ര ചെയ്യുന്നതിന് വളരെയധികം പ്രയാസങ്ങൾ ഉണ്ടായിരുന്നകുമരകം പഞ്ചായത്ത് 15-ാം വാർഡിലെ കണിയാപറമ്പ് റോഡ് ജനകീയ പങ്കാളിത്ത്വത്തോടെ സമാഹരിച്ച  ഫണ്ട്‌  ഉപയോഗിച്ച് വാർഡ് മെമ്പർ മായ സുരേഷിന്റെ നേതൃത്വത്തിൽ സഞ്ചാരയോഗ്യമാക്കി. 

Advertisements

Hot Topics

Related Articles