കോട്ടയം : കുമ്മനം നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്ന കുമ്മനം അകത്തുപാടം പ്രദേശത്ത് വെള്ളം കയറാതെ വെടിപ്പുരക്കൽ ആശാൻ പാലം നാട്ടു തോടിന്റെ പ്രവേശന ഭാഗത്ത് ബണ്ട് സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ഫ്രാൻസിസ് ജോർജ് എംപി ആവശ്യം പരിഗണിച്ചുകൊണ്ട് 15 ലക്ഷം രൂപ അനുവദിച്ചു. ബണ്ടിന്റെ നിർമ്മാണം ഇറിഗേഷൻ വകുപ്പിന് ഏൽപ്പിച്ചു. ഇതിൻ്റെ ഭാഗമായി ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
Advertisements


