മദ്യ വ്യാപനത്തിന് എതിരെ ഗാന്ധി വിചാര വേദി പ്രതിഷേധ ധർണ നടത്തി

കുറവിലങ്ങാട് :
സർക്കാരിന്റെ മദ്യ വ്യാപന നയത്തിനും മദ്യ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾക്കെതിരെയും മദ്യശാലകളുടെ പ്രവർത്തന സമയം വർധിപ്പിച്ചതിനെതിരെയും ഗാന്ധി വിചാര വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജോസ്മോൻ മുണ്ടക്കൽ ധർണ ഉദ്ഘാടനം ചെയ്തു.

Advertisements

ഗാന്ധി വിചാര വേദി പ്രസിഡന്റ്‌ ഡോ ജോസ് മാത്യു അധ്യക്ഷനായിരുന്നു.ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മിനി മത്തായി, ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്റ്‌ ജോയി തോമസ് ആനി തോട്ടം,കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ബേബി തൊണ്ടാം കുഴി, ഡോ. എ. ആർ. അശോക്, കെ പി വിജയൻ, ജെയിംസ് പുല്ലാപ്പള്ളി, പാസ്റ്റർ കെ. ടി. ബാബു, ഡോ. ടി ടി. മൈക്കിൾ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles