മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു : പ്രഖ്യാപിച്ചത് ജനറൽ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും

കോട്ടയം : മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും പേരുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 21 ജില്ലാ ജനറൽ സെക്രട്ടറിമാരുടെ പേരുകളാണ് പട്ടികയിൽ ഉള്ളത്. ഷീജ ഹരിദാസ് , ലതാകുമാരി സലിമോൻ , ലൈസാമ്മ ദേവസ്യ , ഓമന ഗോപാലൻ , ഗീത രാജു , ആൻസി തങ്കച്ചൻ , കെ.വി വിശാലാക്ഷി , രാധിക ശ്യാം , ശ്രീദേവി അജയകുമാർ , ലാലിമ്മ ടോമി , അനീഷ തങ്കപ്പൻ , വിനീത ഹരിലാൽ , ആഷ ജോയ് , മായാ രാഹുൽ , ഷോളി ബിജു , റൈച്ചൽ കുര്യൻ , ആർ.രമാദേവി , ജയമോൾ ജേക്കബ്, ജയ ഷാജി , അമ്പിളി ബിനീഷ് , ബെറ്റി ബിജു എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ധന്യ ഗിരീഷ് , ജീന ജേക്കബ് , മിനി ഇട്ടിക്കുഞ്ഞ് , ലാലി സണ്ണി , സുനിത അനിൽ , രാജമ്മ ഗോപിനാഥ് , ഉമാദേവി , ഏലിയാമ്മ ആന്റണി , ലതാ മോഹൻ , ആഷ്ലി എം എബ്രഹാം , സീമ ജോസഫ് , ലതാ മുരളി , കെ.എൻ വൽസല , സിൻസി പാറേൽ , ജിനി മോൾ കെ.തോമസ് , ജിഷ രാജപ്പൻ നായർ , ഫിലോമിന തോമസ്, ജെസ്സി മോൾ മാത്യു, മോണിക്ക റോയ്, രാഖി മനേഷ്, ആഷാ ജോസഫ് , സവിത ജോമോൻ , ബിന്ദു ഐസക് , ഷീന ബിനു എന്നിവരാണ് സെക്രട്ടറിമാർ .

Advertisements

Hot Topics

Related Articles