ഇത്തിത്താനത്ത് പ്രഥമാധ്യാപിക ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്നം മൂലമെന്ന് സൂചന ; അന്വേഷണം ആരംഭിച്ചു

കോട്ടയം: ഇത്തിത്താനം മലകുന്നം സ്‌കൂളിലെ പ്രഥമാധ്യാപികയെ ടെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം കുടുംബ പ്രശ്നം മൂലമെന്ന് സൂചന. ഇത്തിത്താനം കുന്നേപ്പറമ്പിൽ മായയുടെ മൃതദേഹമാണ് ഇന്ന് രാവിലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. അധ്യാപിക ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

Advertisements

മെമ്മു ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചിങ്ങവനം പൊലീസ് കേസെടുത്തിട്ടുണ്ട്.വിവരം അറിഞ്ഞ് ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അധ്യാപിക ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിൽ എന്ന് സൂചന. മെമ്മു ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു. വിവരം അറിഞ്ഞ് ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചിങ്ങവനം പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Hot Topics

Related Articles