മാങ്ങാനം താമരശേരി ശ്രീ മഹാദേവക്ഷേത്രത്തിൽ ആയില്യം പൂജയും നൂറൂം പാലും ഒക്ടോബർ 16 ന്

മാങ്ങാനം: താമരശേരി മഹാദേവക്ഷേത്രത്തിൽ ആയില്യം പൂജയും നൂറും പാലും ഒക്ടോബർ 16 ന് നടക്കും. ഒക്ടോബർ 16 വ്യാഴാഴ്ച ക്ഷേത്രത്തിലാണ് ചടങ്ങുകൾ നടക്കുക. പൂജ ബുക്ക് ചെയ്യുന്നതിനായി ക്ഷേത്രം മാനേജരുമായി ബന്ധപ്പെടുക. ഫോൺ: 8547801582.

Advertisements

Hot Topics

Related Articles