മണർകാട് കുഴിപ്പുരയിടം, കരിമ്പന്നൂർ കെ.പി വർഗീസ് (ജോയിച്ചായൻ )

മണർകാട്: കുഴിപ്പുരയിടം, കരിമ്പന്നൂർ കെ.പി വർഗീസ് (ജോയിച്ചായൻ 85) നിര്യാതനായി. മൃതദേഹം വസതിയിൽ. സംസ്കാരം നാളെ ജൂലൈ 27 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മണർകാട് സെൻ്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ മേരി വർഗീസ് മുളന്തുരുത്തി വട്ടിതടത്തിൽ കുടുംബാഗമാണ്. മക്കൾ ജോമോൻ, ജയമോൾ, ജാജിമോൻ, ജിനു.മരുമക്കൾ ജോസ്ന (ജർമ്മനി), ചീരഞ്ചിറ പുളിയാക്കുന്നേൽ അജി, സോണിയ, നീതു.

Advertisements

Hot Topics

Related Articles