ഉമ്മൻചാണ്ടിയുടെ ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചന നടത്തി  കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി 

പൊൻകുന്നംഃ മുൻ മുഖൃമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ  ആദരാഞ്ജലി അർപ്പിച്ച്  കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി. മണ്ഡലത്തിലെ പന്ത്രണ്ട് കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.  പ്രസിഡൻ്റ് സേവൃർ മൂലകുന്നിൻ്റെ അദ്ധൃക്ഷതയിൽ പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വഃ പി.സതീശ് ചന്ദ്രൻ നായർ നടത്തി.സനോജ് പനക്കൽ,അഭിലാഷ് ചന്ദ്രൻ, കെ.ജയകുമാർ, സി.ജി.രാജൻ, ടി.കെ.ബാബുരാജ്,ലാജി തോമസ്,പി.ജെ.സെബാസ്റ്റൃൻ ,ടി.പി.രവിന്ദ്രൻ പിള്ള, ലൂസി ജോർജ്ജ്,ഇ.ജെ.ഫിലിപ്പ് പ്രസംഗിച്ചു. , അനിലകുമാരി സാലി നല്ലെപറമ്പിൽ, ബിനേഷ് ചെറുവള്ളി, ബിജൂ മുണ്ടുവേലി, എസ്.ഇന്ദുകല, ജോർജ്കുട്ടി പൂതകുഴി,സൂരജ്ദാസ്,ഹരിലാൽ, തോമസ് മണ്ണാത്ത്,ചന്ദ്രമോഹൻ, ബാബുരാജ് വലൃേടത്ത്,തോമസ് അട്ടിക്കൽ,റോയിസേവൃർ, ജോർജ്ജ് വി തോമസ് , റൂബിസേതു, സോമശേഖരൻ നായർ, എം.ആർ.രഞ്ജിത്ത് , കെ.സി.ബിനുകുമാർ, എസ് ഉണ്ണികൃഷ്ണൻ, രാജൂ പാഴിയാങ്കൽ,സജി കിളിരൂർപറമ്പിൽ,എം.സുനിൽ, ബാബു വട്ടക്കാട്ട്,സൂരജ് കുമാർ, കെ.സി.സജിമോൻ എന്നിവർ നേതൃത്വം നൽകി,

Advertisements

Hot Topics

Related Articles