മംഗളം ബ്യൂറോ ചീഫ് ചഷാലു മാത്യുവിൻ്റെ പിതാവ് കൂരോപ്പട ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.എം. മത്തായി (തങ്കച്ചന്‍ )

ളാക്കാട്ടൂര കൂരോപ്പട ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.എം. മത്തായി (തങ്കച്ചന്‍, 80) നിര്യാതനായി. സംസ്‌കാരം നാളെ (ഞായര്‍) രണ്ടിന് വീട്ടില്‍ ആരംഭിച്ച് മൂന്നിനു മെത്രാഞ്ചേരി കഴുന്നുവലം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. മൃതദേഹം ഇന്നു (ശനി) വൈകിട്ട് അഞ്ചിനു വീട്ടില്‍ കൊണ്ടുവരും. ഭാര്യ പരേതയായ മറിയാമ്മ ഒറവയ്ക്കല്‍ കുടുംബാംഗം. മക്കള്‍: റെയ്ച്ചല്‍ (പ്രീത, കാരിത്താസ് ആശുപത്രി), ഷാജി മാത്യു (ഷാര്‍ജ), ഷാലു മാത്യു (ബ്യൂറോ ചീഫ്, മംഗളം,കോട്ടയം). മരുമക്കള്‍: ഫിലിപ്പോസ്, കുളത്തിങ്കല്‍,കൂരോപ്പട, ജിനു ഐസക് തേരടിയില്‍,മല്ലപ്പള്ളി(ഷാര്‍ജ), സ്മിത കെ. തോമസ് (ടീച്ചര്‍, എം.ഡി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,കോട്ടയം. പിറവം ഏഴക്കരനാട് വേമ്പനാട്ട്കല്ലിക്കുഴിയില്‍).

Advertisements

Hot Topics

Related Articles